Question: കേരള ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ പുറത്തിറക്കുന്ന പ്രസിദ്ധീകരണമായ രാജ്ഹംസ് എന്ത് തരം പ്രസിദ്ധീകരണമാണ്?
A. പ്രതിവാര പ്രസിദ്ധീകരണം (Weekly)
B. പ്രതിമാസ പ്രസിദ്ധീകരണം (Monthly)
C. ത്രൈമാസിക പ്രസിദ്ധീകരണം (Quarterly)✅
D. വാർഷിക പ്രസിദ്ധീകരണം (Yearly)




